Hot Posts

6/recent/ticker-posts

സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം: ആഹ്വാനവുമായി എസ്എഫ്ഐ



തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരം നടത്താൻ എസ്.എഫ്.ഐ. സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം ചെയ്തത്. 

ഡിസംബർ 6 നാണ് എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം നടത്തുന്നത്.





Reactions