Hot Posts

6/recent/ticker-posts

ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അരുവിത്തുറ സ്കൂളിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു



അരുവിത്തുറ: ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. 



വിജയികൾക്ക് ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ് ട്രോഫികൾ വിതരണം ചെയ്തു. 




Reactions