Hot Posts

6/recent/ticker-posts

ഇഡി റെയ്ഡ് രാഷ്ട്രീയപ്രേരിതം: ജോസ് കെ മാണി

കോട്ടയം: പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് ശക്തരായ രാഷ്ട്രീയ നേതാക്കളെ വരുതിയിലാക്കാനുള്ള ശ്രമമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ജോസ് കെ മാണി പറഞ്ഞു.
ഇതുവരെ ബിജെപിയുമായി ഡീൽ എന്നതായിരുന്നു ആരോപണം. ഇനിയെന്താണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്ന് ജോസ് കെ മാണി ചോദിച്ചു.
Reactions