Hot Posts

6/recent/ticker-posts

പിടിതരാതെ പൊന്ന്: ഇന്നും വിലയിൽ വർധന


കൊ​ച്ചി: സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇ​ന്ന് പ​വ​ന് 120 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 40,280 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ വ​ർ​ധി​ച്ച് 5,035 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.
Reactions