Hot Posts

6/recent/ticker-posts

കോ​ല​ഞ്ചേ​രി​യിൽ 75 കാരിക്ക് ക്രൂര പീ‍ഡനം


കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി​ പാ​ങ്കോ​ട് ഇ​രു​പ്പ​ച്ചി​റ​യി​ൽ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി. സ്വകാര്യ ഭാ​ഗങ്ങളിലടക്കം ഇവരുടെ ശരീരത്ത് മുറിവുകൾ ഏറ്റിട്ടുണ്ട്. വൃ​ദ്ധ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു പീ​ഡ​നം.  

വ​ൻ​കു​ട​ലി​ന് അ​ട​ക്കം ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഇവർക്ക്  അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ നടത്തി. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സംഭവവുമായ് ബന്ധപ്പെട്ട്  സം​ശ​യ​മു​ള്ള​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​കയാണ്. മൂ​ന്നു​പേ​രെ​യാ​ണ് പു​ത്ത​ൻ​കു​രി​ശ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
 
48 മ​ണി​ക്കൂ​റി​ന് ശേ​ഷം മാ​ത്ര​മേ ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ പ​റ്റി പ​റ​യാ​നാ​ക​യു​ള്ളൂ എ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.
Reactions