Hot Posts

6/recent/ticker-posts

സ്വർണവിലയിൽ ഇന്ന് വർധന


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. 400 രൂപ ഇന്ന് വർധിച്ചതോടെ പവന്റെ വില 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില.   
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വിലയിൽ 0.15ശതമാനം വർധനവാണുണ്ടായത്. ഔൺസിന് 1,883.69 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 
Reactions