Hot Posts

6/recent/ticker-posts

കണ്ണൂർ കോർപറേഷനിലെ സ്വതന്ത്ര സ്ഥാനാർഥി ട്രാൻസ്ജെൻഡർ സ്നേഹ ആത്മഹത്യ ചെയ്തു - BMTV




കണ്ണൂർ ; തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലേക്കു സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ട്രാൻസ്ജെൻഡർ സ്നേഹ ആത്മഹത്യ ചെയ്തു. 


രാത്രി വൈകി തീകൊളുത്തിയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു



Reactions