Hot Posts

6/recent/ticker-posts

പി. മോഹന്‍രാജിനെ അനുനയിപ്പിച്ച് ഉമ്മൻ ചാണ്ടി - BMTV





പത്തനംതിട്ട: കോണ്‍ഗ്രസുമായി ഇടഞ്ഞ ഡിസിസി മുന്‍ പ്രസിഡന്റ് പി. മോഹന്‍രാജിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ സിപിഎമ്മും ബിജെപിയും നീക്കം ശക്തമാക്കുന്നതിനിടെ പി. മോഹന്‍രാജിനെ അനുനയിപ്പിച്ച് ഉമ്മൻ ചാണ്ടി.
 പത്തനംതിട്ട ഡിസിസിയിൽ ഉമ്മൻ ചാണ്ടിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം മോഹൻ രാജ് പാര്‍ട്ടി വിടാനുള്ള തീരുമാനം തിരുത്തി. മോഹൻ രാജ് സ്ഥാനാർഥിത്വം അർഹിക്കുന്ന നേതാവാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്നു മുതൽ പ്രചാരണ രംഗത്ത് സജീവമാകുമെന്ന് പി.മോഹൻരാജും പറഞ്ഞു.


'
Reactions