Hot Posts

6/recent/ticker-posts

ഷോ​ള​യാ​ര്‍ ഡാം ​തു​റ​ന്നു; ചാ​ല​ക്കു​ടി പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം



തൃ​ശൂ​ർ: ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ ഷോ​ള​യാ​ര്‍ ഡാം ​തു​റ​ന്നു. മൂ​ന്നാം സ്പി​ൽ​വേ ഗേ​റ്റ് ഒ​ര​ടി​യാ​ണ് തു​റ​ന്ന​ത്. 



വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

24.47 ക്യു​മെ​ക്സ് വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ചാ​ല​ക്കു​ടി പു​ഴ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.








Reactions