കാസർഗോഡ്: രണ്ടുമാസം പ്രായമായ പെൺകുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. അമ്മയും കുഞ്ഞും മരിച്ചു. കാസർഗോഡ് നീലേശ്വരത്താണ് സംഭവം.
കടിഞ്ഞിമൂല സ്വദേശി രമ്യയാണ് കുഞ്ഞുമായി കിണറ്റിൽ ചാടിയത്. പ്രസവത്തെ തുടർന്ന് ഇവർക്ക് വിഷാദരോഗമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.


