Hot Posts

6/recent/ticker-posts

ബി. വി. എം ഹോളിക്രോസ്സ് കോളേജില്‍ വേള്‍ഡ് സോഷ്യല്‍ വര്‍ക്ക് ദിനാചരണം


ചേര്‍പ്പുങ്കല്‍ : വേള്‍ഡ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് ദിനത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ എത്തിക്കുന്നതിനായി കേരളാ അസോസിയേഷന്‍ ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സും, ബി വി എം ഹോളി ക്രോസ്സ് കോളേജ് ചേര്‍പ്പുങ്കലും സംയുക്തമായി 22/03/2022 ാം തിയതി  ബി. വി. എം ഹോളിക്രോസ് കോളേജില്‍ വെച്ച്  വേള്‍ഡ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് ദിനം ആചരിക്കുന്നു. 



കോട്ടയം ജില്ലയിലെ എല്ലാ  കോളേജുകളില്‍ നിന്നും സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ നാനൂറോളം  വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം ശ്രീ. മോന്‍സ് ജോസഫ്  എംഎല്‍എ  നിര്‍വഹിക്കും. തുടര്‍ന്ന് കലാപരിപാടികളും സോഷ്യല്‍ വര്‍ക്ക് ദിന ചര്‍ച്ചകളും നടത്തപെടുന്നു.

Reactions