Hot Posts

6/recent/ticker-posts

കുടക്കച്ചിറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് (എം) 11-ൽ 10 സീറ്റും നേടി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് (എം)  നേതൃത്വം നൽകിയ എൽഡിഎഫ് പാനൽ ആകെയുള്ള 11-ൽ 10 സീറ്റിലും വിജയിച്ചു.



കേരള കോൺ​ഗ്രസ് (എം)-7, സി.പി.എം-2, സി.പി.ഐ-1 എന്നിങ്ങനെയാണ് കക്ഷി നില. കോൺഗ്രസ് - ബിജെപി സൗഹൃദ മുന്നണിയെയാണ് പരാജയപ്പെടുത്തിയത്.
Reactions