Hot Posts

6/recent/ticker-posts

വീണ്ടും കറുപ്പണിഞ്ഞ് പി സി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


വീണ്ടും കറുപ്പിട്ട് പി സി ജോർജ്. ഇതിന് മുൻപ് ശബരിമല വിഷയം ആളിക്കത്തുമ്പോളാണ് പിസി ജോർജ് കറുത്ത വസ്ത്രം ധരിച്ചത്. 



ഇപ്പോൾ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ പലയിടത്തും 'നിരോധിച്ച' കറുപ്പണിഞ്ഞ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് പി സി ജോർജ്. കറുത്ത ഷർട്ട് ഇട്ട് രാവിലെ കോട്ടയം പ്രസ് ക്ലബിലേക്കാണ് പി സി ജോർജ് പുറപ്പെട്ടിരിക്കുന്നത്.
Reactions