പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കോവിഡിൽ താളം തെറ്റിയ 2 വർഷങ്ങൾക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറന്നപ്പോൾ. മകൻ സായിയെ സ്കൂളിലാക്കാൻ അമ്മ നവ്യ നായരാണ് സ്കൂളിലെത്തിയത്.
കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാർഥിയാണ് സായി. സായിയുടെ പ്രിയപ്പെട്ട അധ്യാപികയായ ബെലിന്ദയ്ക്കൊപ്പമുളള ചിത്രവും നവ്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

