Hot Posts

6/recent/ticker-posts

യുഡിഎഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ സായാഹ്ന ധർണ 29 ന്



ഈരാറ്റുപേട്ട - വാഗമൺ റോഡ് നിർമാണത്തിലെ അപാകതയിലും അഴിമതിയിലും പ്രതിഷേധിച്ച് യുഡിഎഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിക്കുന്നു.




ജൂൺ 29 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതൽ  തീക്കോയി ടൗണിലാണ് പ്രതിഷേധ പരിപാടി. കെപിസിസി നിർവാഹക സമിതി അംഗം അഡ്വ. ടോമി കല്ലാനി ധർണ ഉദ്ഘാടനം ചെയ്യും.

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743



Reactions