Hot Posts

6/recent/ticker-posts

തീക്കോയി ഗ്രീൻഫാം കർഷക സംഘത്തിന് പുതിയ ഭാരവാഹികൾ



തീക്കോയി: ഗ്രീൻഫാം കർഷക സംഘം 2022-23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷേർജി തോമസ് പുറപ്പന്താനം പ്രസിഡന്റായും ഹരി മണ്ണുമഠം സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 





ജോയ് ഞള്ളംപുഴ (വൈസ് പ്രസിഡന്റ്‌), തങ്കച്ചൻ കണ്ടത്തിൽ (ജോയിന്റ് സെക്രട്ടറി), ജോസുകുട്ടി കുറ്റിയാനി (ട്രഷറർ), കെ സി ജെയിംസ് കവളമാക്കൽ (രക്ഷാധികാരി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 8590 1 76743


തീക്കോയിലെ പൊതുപ്രവർത്തനരംഗത്തും കാർഷിക മേഖലയിലും നിരവധി മികച്ച പ്രവർത്തനങ്ങൾ സംഘടന നടത്തിവരുന്നുണ്ട്.


Reactions