പൈക: ഷോറിൻ റിയു കരാട്ടേ പൈകയിൽ ആരംഭിച്ചതിൻ്റെ രജത ജൂബിലി ആഘോഷങ്ങൾ മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജോയി കുഴിപ്പാല അധ്യക്ഷത വഹിച്ചു.
ജോസ് ചെമ്പകശ്ശേരിൽ, ഷിബു പൂവേലിൽ, സോജൻ തൊടുക, വിഷ്ണു പി.വി, ജോണി കുന്നപ്പളളി, പ്രസീദ് എം.പി, രോഹിത് മധു എന്നിവർ പ്രസംഗിച്ചു. അജിത്കുമാർ, അജിമോൻ എന്നിവർ ബ്ലാക്ക് ബെൽറ്റുകൾ വിതരണം ചെയ്തു.






