Hot Posts

6/recent/ticker-posts

പോക്സോ കേസിൽ അറസ്റ്റിൽ


കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ.


വാകത്താനം പരിയാരം ഭാഗത്ത് കൈതളാവിൽപറമ്പിൽ വീട്ടിൽ അനീഷ് കുമാർ (44) ആണ് അറസ്റ്റിലായത്. 


അയർക്കുന്നം എസ്.ഐ ബേബി, സി.പി.ഒമാരായ സുനിൽ ജേക്കബ്, നിപില്‍, ജയകൃഷ്ണൻ, മനോജ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.



Reactions