Hot Posts

6/recent/ticker-posts

റംസാന്‍ രിലിഫ് വിതരണവും ഇഫ്താര്‍ സംഗമവും നടന്നു.

ഈരാറ്റുപേട്ട പഞ്ചായത്ത്‌ മുസ്ലിം ലിഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഈരാറ്റുപേട്ട ഗവ. എല്‍ പി സ്കൂളില്‍ വച്ച് ശിഹാബ് തങ്ങള്‍ റംസാന്‍ രിലിഫ് വിതരണവും ഇഫ്താര്‍ സംഗമവും നടന്നു. ഇന്ന് വൈകിട്ട് 6 മണിക്ക്   ഗവ. ചീഫ് വിപ്പ്  ശ്രീ  പി   സി ജോര്‍ജ് ഉള്ഖടനം ചെയ്തു. തുടര്‍ന്ന്  മുസ്ലിം ലിഗ് നടക്കല്‍  കമ്മിറ്റിയുടെ   നേതൃത്വത്തില്‍ വിപുലമായ  ഇഫ്താര്‍ വിരുന്നും നടന്നു.
Reactions