യൂണിറ്റ് ഡയറക്ടർ ഫാ. അബ്രാഹം കുഴിമുള്ളിൽ, ജെൽവിൻ കണംകൊമ്പിൽ, നിസ്തുൽ ഇളന്തിക്കുന്നേൽ, അൽഫോൻസ് പള്ളിപ്പറമ്പിൽ, ഹെലൻ ആലനോലിക്കൽ, ദീപു ഓലിക്കൽ, ക്ലിൻ്റ് അഞ്ചുകയത്തിങ്കൽ, അഗസ്റ്റസ് പള്ളിപ്പറമ്പിൽ, സിയോണ വെണ്ണായപ്പിള്ളിൽ, നോർബർട്ട് തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ഡോണ എസ്.എച്ച് യുവജനങ്ങളുടെ സ്നേഹത്തിന് നന്ദി പ്രകാശിപ്പിച്ചു.

