പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി, കോട്ടയം ജില്ലയിലെ വിവിധ കർഷക ഉത്പാദക സംഘടനകൾക്കും കർഷക കൂട്ടായ്മകൾക്കുമായി സംഘടിപ്പിക്കുന്ന ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
കാർഷിക സർവ്വകലാശാലയിലെ അഗ്രി ബിസിനസ്സ് ഇൻകുബേഷൻ സെൻ്റർ മേധാവി ഡോ.കെ.പി. സുധീർ ശില്പശാലയ്ക്ക് നേതൃത്വം വഹിക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9447601428, 9961668240.

