പാലാ വ്യാപാര ഭവനിൽ നടന്ന മീറ്റിങ്ങ് ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ സെക്രട്ടറി സജി മാറാമറ്റത്തിൽ, ജില്ലാ വൈസ് പ്രസിഡൻ്റ് വി.സി ജോസഫ്, ജോസ് ചെറുവള്ളിൽ, അനൂപ് ജോർജ്ജ്, മുൻ മുൻസ്സിപ്പൽ ചെയർമാൻ തോമസ് പീറ്റർ, അലക്സ് മനയാനി, ബേബി വെള്ളിയെപ്പളളിൽ, യൂത്ത് വിംഗ് പ്രസിഡൻ്റ് ജോൺ മൈക്കിൾ ദർശന, ബൈജു കൊല്ലംപറമ്പിൽ, ബേബി പുരയിടം തുടങ്ങിയവർ പ്രസംഗിച്ചു.

