Hot Posts

6/recent/ticker-posts

ആച്ചൂക്കാവ് ദേവീക്ഷേത്രത്തിന്റെ പൂനരൂദ്ധാരണപ്രവര്‍ത്തനങ്ങള്‍ ഭംഗിയായി പുരോഗമിക്കുന്നു. ക്ഷേത്രഭാരവാഹികളും വിശ്വാസികളും സംയുക്തമായാണ് ക്ഷേത്രനിര്‍മാണത്തില്‍ പങ്കുചേരുന്നത്. മണ്ഡലകാല ആരംഭത്തോടുകൂടി ക്ഷേത്രത്തില്‍ എല്ലാദിവസവും ദീപാരാധനക്കു ശേഷം ഭജന നടത്തപ്പെടുന്നു.

Reactions