Hot Posts

6/recent/ticker-posts

പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമം കാട്ടിയ സംഭവത്തില്‍ അഞ്ചു പേര്‍ പോലീസ് പിടിയിലായി. പ്രശാന്ത്, സുബിന്‍, അജിത്, ജീവന്‍, ശ്രീകാന്ത് എന്നിവരാണ് പിടിയിലായത്.
Reactions