Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം S M V സ്‌കൂളില്‍ നടക്കും.
ഈരാറ്റുപേട്ട ഉപജില്ലാ ബാല-യുവജന-സംസ്‌കൃത-അറബിക് കലോത്സവം നവംബര്‍ 23,28,29,30 തീയതികളിലായി പൂഞ്ഞാര്‍ എസ് എം വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 28 ന് രാവിലെ 9.30 ന് പ്രധാന വേദിയായ എസ് എം വി സ്‌കൂളിലെ പി. കേരളവര്‍മ്മ രാജാ ഓഡിറ്റോറിയത്തില്‍ ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് കലോത്സവം ഉത്ഘാടനം ചെയ്യും.
Reactions