Hot Posts

6/recent/ticker-posts

ശബരിമല തീര്‍ഥാടനം, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് സന്ദര്‍ശനം നടത്തി

മണ്ഢലകാലം-റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് സന്ദര്‍ശനം നടത്തി ശബരിമല തീര്‍ഥാടനം മുന്‍നിര്‍ത്തി റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ 60 പേരടങ്ങുന്ന ഒരു സംഘം ഇന്നലെ ക്യാപ്റ്റന്‍ കെ. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ എരുമേലി, അഴുത, കാളകെട്ടി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ശബരിമല തീര്‍ഥാടനകാലത്ത് സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിനും ശബരിമലയുമായി ബന്ധപ്പെട്ട തീര്‍ഥാടനകേന്ദ്രങ്ങള്‍ വിലയിരുത്തുന്നതിനുമായാണ് സംഘമെത്തിയത്.

Reactions