Hot Posts

6/recent/ticker-posts

കൊച്ചിയിൽ വെള്ളത്തിനടിയിൽ ചിത്രീകരിച്ച നടി സാനിയ ഇയ്യപ്പന്‍റെ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് വിഡിയോ വൈറലാവുന്നു.


നടി സാനിയ ഇയ്യപ്പന്‍റെ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് വിഡിയോ വൈറലാവുന്നു. നടി സാനിയ ഇയ്യപ്പന്‍റെ ഏറ്റവും പുതിയ ഫാഷന്‍ ഫോട്ടോഷൂട്ട് വിഡിയോ വൈറലാവുന്നു. റിച്ചാര്‍ഡ് ആന്‍റണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇത്തവണ വെള്ളത്തിലാണ് ഫോട്ടോഷൂട്ട് ചിത്രീകരിച്ചിരിക്കുന്നത്.. അണ്ടര്‍വാട്ടര്‍ ഫാഷന്‍ ഫിലിം ഗണത്തിൽപെടുന്ന ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായി താരം എത്തുന്നു.



Reactions