Hot Posts

6/recent/ticker-posts

പോലീസിന് ആളെ പിടിക്കാന്‍ മാത്രമല്ല!. മീന്‍ വാങ്ങാനും ഡ്രോണ്‍ പറത്താമെന്ന് തെളിയിച്ചിരിക്കുന്നു


ലോക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ പോലീസ് ഡ്രോണ്‍ ഉപയോഗിക്കുന്നതും അതേതുടര്‍ന്നുണ്ടായ രസകരമായ ചില വീഡിയോകളും വൈറലായിരുന്നു. എന്നാലിപ്പോള്‍ പോലീസിന് ആളെ പിടിക്കാന്‍ മാത്രമല്ല!. മീന്‍ വാങ്ങാനും ഡ്രോണ്‍ പറത്തിയിരിക്കുകയാണ് ഷമീര്‍ തോപ്പില്‍ എന്ന യുവാവ്. വീടിന് മുകളില്‍ നിന്ന് ചന്തയിലേക്ക് ഡ്രോണ്‍ പറത്തിവിട്ട് മീനുമായി തിരികെ വരുന്നതും കാത്ത് നിന്നു ടെറസിന് മുകളില്‍.. വ്‌ളോഗര്‍ കൂടിയായ ഷമീര്‍ ഇതിന്റെ വീഡിയോ തന്റെ യു ട്യൂബ് ചാനലില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.



Reactions