Hot Posts

6/recent/ticker-posts

സ്വര്‍ണവില പവന് 320 രൂപ വര്‍ധിച്ചു



മുംബൈ: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപകൂടി 34,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 4,360 രൂപയാണ് ഗ്രാമിന്റെ വില.

ശനിയാഴ്ച 34,560 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം നടന്നത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 0.4ശതമാനം വര്‍ധിച്ച് ഔണ്‍സിന് 1,733 ഡോളറായി. 

Reactions