Hot Posts

6/recent/ticker-posts

കോവിഡ്: സം​സ്ഥാ​ന​ത്ത് ഇന്ന് 4 മരണം കൂടി


കോ​ഴി​ക്കോ​ട്‍/​എ​റ​ണാ​കു​ളം: സം​സ്ഥാ​ന​ത്ത് ഇന്ന് നാ​ല് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. 

റൂ​റ​ൽ എ​സ്പി ഓ​ഫീ​സി​ലെ ഹെ​ഡ് ക്ലാ​ർ​ക്ക് ഷ​ഹീ​ൻ ബാ​ബു, മാ​വൂ​ർ സ്വ​ദേ​ശി സു​ലു എ​ന്നി​വ​രാ​ണ് കോ​ഴി​ക്കോ​ട്ട് മ​രി​ച്ച​ത്. സു​ലു കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​ലു​വ സ്വ​ദേ​ശി സ​ദാ​ന​ന്ദ​ൻ, മൂ​ത്ത​കു​ന്നം സ്വ​ദേ​ശി വൃ​ന്ദ എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ള​ത്ത് മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ക്കും.
Reactions