Hot Posts

6/recent/ticker-posts

75 കാരിയെ പീഡിപ്പിച്ച കേസ്; ഒ​ന്നാം പ്ര​തി ലോ​റി ഡ്രൈ​വ​ർ



കോ​ല​ഞ്ചേ​രി: കോ​ല​ഞ്ചേ​രി​യി​ൽ 75 കാരിയെ പീഡിപ്പിച്ച കേസിൽ ഒ​ന്നാം പ്ര​തി ലോ​റി ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്ന് പോ​ലീ​സ്. ഇയാളെ കൂടാതെ കേ​സി​ലെ ര​ണ്ടാം പ്ര​തി മ​നോ​ജ്, മൂ​ന്നാം പ്ര​തി​യും മ​നോ​ജി​ൻറെ അ​മ്മ​യു​മാ​യ ഓ​മ​ന എ​ന്നി​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. 

75കാ​രി​യെ ഓ​മ​ന മ​ന​പൂ​ർ​വം വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന​ത് ക​ണ്ടെ​ത്തു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. 

 അ​തേ​സ​മ​യം, പീ​ഡ​ന​ത്തി​ൽ ക്രൂ​ര​മാ​യ പ​രി​ക്കേ​റ്റ വ​യോ​ധി​ക അ​പ​ക​ടനി​ല ത​ര​ണം ചെ​യ്തു.
Reactions