Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് വീണ്ടും ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി


ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ണ്ണൂ​ർ ച​ക്ക​ര​ക്ക​ൽ സ്വ​ദേ​ശി ഇ​ബ്രാ​ഹിം (63) ആ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സ്ര​വ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Reactions