Hot Posts

6/recent/ticker-posts

ഐ​.എ​സ്.എൽ മുഴുവൻ മത്സരങ്ങളും ഗോ​വ​യിൽ നടത്തും ‌


മും​ബൈ: ഐ​.എ​സ്.എൽ ‌ഏഴാം സീസ‌ണിലെ മുഴുവൻ മത്സരങ്ങളും ഗോ​വ​യി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം. കോ​വി​ഡ് പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഗോ​വ​യി​ലെ ഫ​ത്തോ​ർ​ഡ, വാ​സ്കോ, ബാം​ബോ​ലി​ൻ എ​ന്നീ വേദികളിലാണ് മത്സരങ്ങൾ നടക്കുക. ടീ​മു​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​ന് 10 ഗ്രൗ​ണ്ടു​ക​ൾ ഒ​രു​ക്കും.

മ​ത്സ​ര​ങ്ങ​ൾ ന​വം​ബ​ർ 21 മു​ത​ൽ 2021 മാ​ർ​ച്ച് 21 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്. കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല.
Reactions