റെക്കോഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണ വിലയിൽ ഇടിവ്. പവന് 600 രൂപകുറഞ്ഞ്. ഇതോടെ പവന് 41,600 രൂപയായി. 5200 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2072 ഡോളർവരെ പോയതിനുശേഷംമാണ് വിലിയിൽ ഇടിവുണ്ടായത്.