Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് ഒരു കോവിഡ് മരണം കൂ​ടി


പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഇന്ന്​ ഒരു കോവിഡ് മരണം കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ർ സ്വ​ദേ​ശി അ​ല​ക്‌​സാ​ണ്ട​ർ (76)ആ​ണ് മ​രി​ച്ച​ത്. അ​ർ​ബു​ദ രോ​ഗി​യാ​യി​രു​ന്ന അ​ല​ക്‌​സാ​ണ്ട​ർ.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് ഇയാൾക്ക് കോവിഡ് ബാ​ധി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്‌​ക​രി​ക്കും.
Reactions