Hot Posts

6/recent/ticker-posts

വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് അ​മ്മ​യും മ​ക​നും മ​രി​ച്ചു


കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് മീ​ഞ്ച​ന്ത​യി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് അ​മ്മ​യും മ​ക​നും മ​രി​ച്ചു. കോ​ളി​യൂ​ർ സ്വ​ദേ​ശി​നി വി​ജ​യ(32), മ​ക​ൻ ആ​ശ്ര​യ്(​ആ​റ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി​യാ​ണ് ആ​ശ്ര​യ്ക്ക് ഷോ​ക്കേ​റ്റ​ത്. ആ​ശ്ര​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജ​യ മ​രി​ച്ച​ത്.
Reactions