Hot Posts

6/recent/ticker-posts

സം​സ്ഥാ​ന​ത്ത് കോവിഡ് ബാധിച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു


വ​യ​നാ​ട്: സം​സ്ഥാ​ന​ത്ത് കോവിഡ് ബാധിച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. വ​യ​നാ​ട് ത​രു​വ​ണ കു​ന്നു​മ്മ​ൽ അ​ങ്ങാ​ടി കാ​ഞ്ഞാ​യി സ​ഫി​യ (60) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു സ​ഫി​യ. 

സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 223 മ​ര​ണ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
Reactions