Hot Posts

6/recent/ticker-posts

സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്


കൊച്ചി: സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. പവന് 80 രൂപ വർധിച്ച് 37,920 രൂപയായി. 4740 രൂപയാണ് ഗ്രാമിന്റെ വില. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഒരു ഔൺസിന് 1,945.20 നിലവാരത്തിലെത്തി. 

ആഗോള വിപണിയിലെ വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ക​ഴി​ഞ്ഞ ര​ണ്ടും ദി​വ​സ​വും സ്വ​ർ​ണ​വി​ല​യി​ൽ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ സ്വ​ർ​ണം ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യും വ​ർ​ധി​ച്ച് ഗ്രാ​മി​ന് 4730 രൂ​പ​യും പ​വ​ന് 37840 രൂ​പ​യു​മാ​യി​രു​ന്നു.
Reactions