പത്തനംതിട്ട ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 253 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ :6
(പറക്കോട്, പന്നിവിഴ, അടൂര്‍)
2 പന്തളം :8
(മുടിയൂര്‍കോണം, തോന്നല്ലൂര്‍, തോട്ടകോണം)
3 പത്തനംതിട്ട :14
(കുമ്പഴ, വലഞ്ചുഴി, വെട്ടിപ്രം മുണ്ടുകോട്ടയ്ക്കല്‍)
4 തിരുവല്ല :13
(ആലുംതുരുത്തി, കാവുംഭാഗം, കറ്റോട്, കുറ്റപ്പുഴ, മഞ്ഞാടി)
5 ആനിക്കാട് 2
6 ആറന്മുള 5
7 അരുവാപുലം 1
8 അയിരൂര്‍ 1
9 ചെന്നീര്‍ക്കര 4
10 ചെറുകോല്‍:6
(ചെറുകോല്‍, വായ്പ്പൂര്‍)
11 ചിറ്റാര്‍ 1
12 ഇലന്തൂര്‍ 3
13 ഏറത്ത് : 39
(വടക്കടത്തുകാവ്, മണക്കാല)
14 ഇരവിപേരൂര്‍ 3
15 ഏഴംകുളം :7
(തേപ്പുപ്പാറ, ഏനാത്ത്, നെടുമണ്‍, കിഴക്കുപുറം)
16 എഴുമറ്റൂര്‍ 2
17 കടമ്പനാട് 3
18 കടപ്ര 1
19 കലഞ്ഞൂര്‍ 2
20 കല്ലൂപ്പാറ :13
(പുതുശേരി, കല്ലൂപ്പാറ)
21 കവിയൂര്‍ 2
22 കൊടുമണ്‍ 1
23 കോയിപ്രം 3
24 കോന്നി 5
25 കൊറ്റനാട് 4
26 കോട്ടാങ്ങല്‍ 2
27 കോഴഞ്ചേരി 4
28 കുളനട :15
(പനങ്ങാട്, ഉളനാട്, മാന്തുക, കുളനട)
29 കുറ്റൂര്‍ 6
30 മലയാലപ്പുഴ 4
31 മല്ലപ്പളളി:12
(കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി)
32 മല്ലപ്പുഴശേരി 4
33 മൈലപ്ര 4
34 നാരങ്ങാനം:17
(തോന്ന്യാമല, നാരങ്ങാനം)
35 നെടുമ്പ്രം 1
36 നിരണം 2
37 ഓമല്ലൂര്‍ 3
38 പളളിക്കല്‍:12
(പാറക്കൂട്ടം, പെരിങ്ങനാട്, തെങ്ങമം, പഴകുളം, തോട്ടുവ)
39 പന്തളം-തെക്കേക്കര:6
(തട്ട, പൊങ്ങലടി, മല്ലിക, കീരുകുഴി)
40 പ്രമാടം:15
(വീ-കോട്ടയം, പ്രമാടം)
41 പുറമറ്റം 2
42 റാന്നി 4
43 റാന്നി-പഴവങ്ങാടി 1
44 റാന്നി-പെരുനാട് 1
45 തണ്ണിത്തോട് 2
46 തോട്ടപ്പുഴശേരി 2
47 വടശേരിക്കര:9
(മുക്കുഴി, വടശേരിക്കര)
48 വളളിക്കോട് 1
49 വെച്ചൂച്ചിറ 4
50 മറ്റ് ജില്ലക്കാര്‍ 8
ജില്ലയില്‍ ഇതുവരെ ആകെ 10256 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 7549 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 63 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 204 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7295 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2895 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2750 പേര്‍ ജില്ലയിലും, 145 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 183
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 120
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 77
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 115
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 129
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 83
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 80
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 34
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 61
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 67
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 42
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1488
13 സ്വകാര്യ ആശുപത്രികളില്‍ 116
ആകെ 2595
ജില്ലയില്‍ 14880 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2382 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3769 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 131 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 185 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 21031 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ) 82819, 1082, 83901.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 48709, 1562, 50271.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2463, 19, 2482.
5 സി.ബി.നാറ്റ് പരിശോധന 75, 6, 81.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 134551, 2669, 137220.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1083 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3752 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2685 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.61 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.1 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 36 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1315 കോളുകള്‍ നടത്തുകയും, 11 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
