Hot Posts

6/recent/ticker-posts

കോവിഡ് രോഗികൾക്ക് ആയുർവേദ ചികിൽസയ്ക്ക് കേരള സർക്കാർ അനുമതി നൽകി.



കോവിഡ് രോഗികൾക്ക് ആയുർവേദ ചികിൽസയ്ക്ക് കേരള സർക്കാർ അനുമതി നൽകി. ലക്ഷണം ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ മാത്രമുള്ളവർക്കും ആയുർവേദ ചികിൽസ ആകാമെന്നാണ് നിർദേശം. രോഗികളുടെ സമ്മതമുണ്ടെങ്കിൽ മാത്രമേ ആയുർവേദ ചികിസ നൽകാവു. താല്പര്യം ഉള്ളവർക്ക് ആയുർവേദ ചികിത്സ നൽകാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ അലോപ്പതി ഡോക്ടർമാരുടെ എതിർപ്പിനേത്തുടർന്ന് നിർദേശം കേരളം നടപ്പാക്കിയിരുന്നില്ല. ആവശ്യമുള്ളവര്‍ തൊട്ടടുത്ത സര്‍ക്കാര്‍, ആയുര്‍വേദ ഡിസ്പെന്‍സറി അല്ലെങ്കില്‍ ആശുപത്രിയുമായി ബന്ധപ്പെടണം.

Reactions