Hot Posts

6/recent/ticker-posts

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്.!



തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. പവന് 720 രൂപയും താഴേക്ക് എത്തി. ​ഗ്രാമിന് 4,620 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,960 രൂപയും. 

നവംബർ 23ന്, ​ഗ്രാമിന് 4,710 രൂപയായിരുന്നു നിരക്ക്. പവന് 37,680 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും ഇടിവ് റിപ്പോർട്ട് ചെയ്തു.
Reactions