Hot Posts

6/recent/ticker-posts

നടൻ അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങൾ; മലങ്കര ഡാമിൽ കുളിക്കുമ്പോൾ സുഹൃത്ത് പകർത്തിയത്.



അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ. അനിൽ കുളിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എടുത്തതാണ് ഈ ചിത്രങ്ങളെന്ന് ബാദുഷ കുറിക്കുന്നു
 







Reactions