Hot Posts

6/recent/ticker-posts

"കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ "കള്ളൻ " എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്. ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.



സിസ്റ്റര്‍ അഭയ വധക്കേസ് വിധി വന്നതിന് പിന്നാലെ സാക്ഷിയായ അടക്കാ രാജുവിനെക്കുറിച്ച് പ്രതികരണവുമായി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 'കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ കള്ളന്‍ എന്ന് വിളിക്കാമായിരിക്കും, സത്യത്തില്‍ രാജു വിശുദ്ധനാണെന്ന്' മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

 

"കള്ള്" കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ "കള്ളൻ " എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്. Salute

Posted by Geevarghese Coorilos on Tuesday, December 22, 2020


"കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ "കള്ളൻ " എന്ന് വിളിക്കാമായിരിക്കും... സത്യത്തിൽ രാജു വിശുദ്ധനാണ്. Salute." അടക്കാ രാജുവിന്‍റെ ചിത്രത്തിനൊപ്പം മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ ഇങ്ങനെയാണ് കുറിച്ചത്. "മനുഷ്യത്വത്തിന്റെ മുഖം... നീതിയുടെയും... സത്യത്തിന്റെ കാവലാൾ. ആദരവ്." മറ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ അതേ മാതൃകയില്‍ അദ്ദേഹം കുറിച്ചിരുന്നു.
Reactions