Hot Posts

6/recent/ticker-posts

കുടുംബവഴക്ക് ; യുവാവ് കുത്തേറ്റു മരിച്ചു - BMTV




മലപ്പുറം:രണ്ടു കുടുംബങ്ങൾ തമ്മിലുള്ള  വഴക്കിനിടയിൽ  യുവാവ് കുത്തേറ്റു മരിച്ചു.മലപ്പുറം കീഴാറ്റൂർ ഒറവുംപുറത്ത് ആര്യാടൻ സമീർ(29) ആണ് മരിച്ചത്..


 രണ്ടു കുടുംബങ്ങൾ തമ്മിലുള്ള വഴക്ക് ഒടുവിൽ  കൊലപാതകത്തിൽ കലാശിക്കുകായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഘർഷമുണ്ടായത്. സമീറിന്റെ ബന്ധു ഹംസയ്ക്കും പരുക്കേറ്റു. നിസാം, അബ്ദുൾ മജീദ് എന്നിവർ കസ്റ്റഡിയിൽ. 




Reactions