Hot Posts

6/recent/ticker-posts

ജസ്റ്റിന് പുതിയ സൈക്കിളുമായി മുഖ്യമന്ത്രി - BMTV




കോട്ടയം: സൈക്കിള്‍ മോഷ്ടിക്കപ്പെട്ട സുനീഷിന്റെ സങ്കടം കണ്ട് മുഖ്യമന്ത്രി സൈക്കിള്‍ വാങ്ങി നൽകി  .  വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതുപ്രകാരം കോട്ടയം ജില്ലാ കളക്ടര്‍  എം അഞ്ജന ഐഎഎസ് പുതിയ സൈക്കിളുമായി സുനീഷിന്റെ ഉരുളികുന്നത്തെ വീട്ടിലെത്തി പുതിയ സൈക്കിള്‍ ജസ്റ്റിന് കൈമാറി. 


വൈകല്യത്തോട് പോരാടി സുനീഷ് സ്വരുക്കൂട്ടിയ സമ്പാദ്യത്തില്‍ വാങ്ങിയ ആദ്യ സൈക്കിള്‍ മോഷ്ടിക്കപ്പെട്ട സങ്കടത്തെക്കുറിച്ച്  സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്. 



Reactions