Hot Posts

6/recent/ticker-posts

മെട്രോമാൻ തൃപ്പുണിത്തുറയിൽ സ്ഥാനാർഥിയാകുമെന്ന് സൂചന - BMTV




കൊച്ചി: ബിജെപിൽ ചേർന്ന ‘മെട്രോമാൻ’ ഇ.ശ്രീധരൻ തൃപ്പുണിത്തുറയില്‍ സ്ഥാനാർഥിയാകുമെന്ന് സൂചന. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തിൽ അനുകൂലമാകുമെന്നാണു വിലയിരുത്തൽ.


 മണ്ഡലത്തിന്റെ നഗരസ്വഭാവും അനുകൂലഘടകമായി വിലയിരുത്തുന്നു. ബിജെപി കേന്ദ്രനേ‍തൃത്വമാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.




Reactions