പാലാ : ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പൻ്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്. വീണ്ടും പാലാ നിയോജകമണ്ഡലത്തില്‍ നിന്നു മാണി സി കാപ്പൻ ജനവിധി തേടുകയാണ്. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിക്ക് പാലാ ബൈപ്പാസില്‍ ളാലം പള്ളിക്കു സമീപം, കോട്ടയം എംഎല്‍എയും മുന്‍മന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നതനേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുകയാണ്.

