Hot Posts

6/recent/ticker-posts

തിരുവനന്തപുരത്ത് ഇരട്ടവോട്ട് കൂടുതലെന്ന് കലക്ടർ നവജ്യോത് ഖോസ - BMTV





തിരുവനന്തപുരം : വോട്ടർ പട്ടികയിലെ ഇരട്ടിപ്പിൽ നടപടിയുമായി തിരുവനന്തപുരം കലക്ടര്‍ ഡോ. നവജ്യോത് ഖോസ. ജില്ലയില്‍ ഇരട്ടവോട്ട് കൂടുതലാണെന്ന് കലക്ടര്‍ പറഞ്ഞു. ഇരട്ടിപ്പുള്ള വോട്ടര്‍മാരുടെ പട്ടിക ഉടന്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കി.



പട്ടികയില്‍ അപാകതയില്ലെന്ന് ബിഎല്‍ഒമാരിൽനിന്ന് സാക്ഷിപത്രം വാങ്ങണമെന്നും മാർച്ച് 30നകം വിശദമായ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ നല്‍കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.


'
Reactions