Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി - BMTV





എറണാകുളം: പിറവം മണ്ഡലത്തിലെ കേരള കോൺഗ്രസ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടി.

സ്ഥാനാർഥിയാക്കിയത് പാർട്ടിയെ അറിയിച്ചില്ലെന്ന് സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റി അറിയിച്ചു. അതേസമയം, സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ സ്ഥാനാർഥിത്വമെന്ന് സിന്ധുമോൾ പ്രതികരിച്ചു. സംസ്ഥാനതലത്തിൽ സിപിഎം – കേരള കോൺഗ്രസ് നേതാക്കൾ സംസാരിച്ചിരുന്നു.


'
Reactions