Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു - BMTV



തിരുവനന്തപുരം : കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു  ആരോ​ഗ്യവകുപ്പ്. രോഗലക്ഷണം ഇല്ലാത്തവര്‍ക്കും ചെറിയ ലക്ഷണമുള്ളവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നെഗറ്റീവ് ആയി കണക്കാക്കും. ഈ വിഭാഗത്തിലുള്ളവര്‍ പോസിറ്റീവ് ആയതുമുതല്‍ 17 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണമെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു. നിരീക്ഷണത്തിൽ  കഴിയുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടകൾ അനുവപ്പെട്ടാൽ ആരോ​ഗ്യപ്രവർത്തകരുമായി ബന്ധപ്പെടണം. ​ഗുരുതര രോ​ഗമുളളനർക്ക് കൂടുതൽ പ്രധാന്യം നൽകുന്നതാണ് പുതിയ മാർ​ഗരേഖ. 
Reactions